പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു | filmibeat Malayalam
2018-09-06 2 Dailymotion
Vaikom Vijayalakshmi getting married ഒക്ടോബര്‍ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് ഇവരുടെ വിവാഹം. വിജയലക്ഷ്മിയുടെ ആലാപനത്തില്‍ ആകൃഷ്ടനായ അനൂപ് ഗായികയെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. #VaikomVijayalakshmi